Tag: malayalam

Malayalam Leaflet: Family is Still Family
Family, Resource, Visibility

Malayalam: കുടുംബം ഇപ്പോഴും കുടുംബമാണ്. . . . സ്നേഹം ഇപ്പോഴും സ്നേഹമാണ്. . . .

കുടുംബം ഇപ്പോഴും കുടുംബമാണ്. . . . സ്നേഹം ഇപ്പോഴും സ്നേഹമാണ്. . . . പല മാതാപിതാക്കളുടെയും കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരില്‍ ഒരാള്‍ ഒരു ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വൽ അല്ലെങ്കിൽ ട്രാൻസ്ജെൻഡർ (LGBT) ആയിരിക്കും.  പ്രിയപ്പെട്ടവരില്‍ ഒരാൾ അങ്ങനെയാകുമ്പോള്‍, കുടുംബാംഗങ്ങൾക്ക് പല സംശയങ്ങളും ഉണ്ടാകുക സ്വാഭാവികമാണ്.  നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനുള്ള ഒരു തുടക്കമെന്ന നിലയില്‍, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന വസ്തുതകൾ ഇവിടെ നല്‍കിയിട്ടുണ്ട്: ആളുകൾ അവരെ ഇഷ്ടപ്പെടുന്നില്ല അല്ലെങ്കില്‍ അവരെ എങ്ങനെ സ്നേഹിക്കും. LGBT […]